---
title: "'കതിര്' കാര്‍ഷിക ക്ലബ്ബിന് ലോഗോ ഒരുക്കാം; വിദ്യാര്‍ത്ഥികളില്‍ നിന്ന് ഡിസൈനുകള്‍ ക്ഷണിച്ചു"
english_title: "Kathir Agriculture Club Logo Competition For Students Kerala Government Invites Designs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383445/ kathir-agriculture-club-logo-competition-kerala-students-invited"
published_at: "2026-09-19T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae607058237_kathir-agriculture-club-logo-competition-kerala-students-invited.jpg"
keywords: ["Kathir Agriculture Club", "Kerala Agriculture Department", "Logo Competition", "Kerala Students"]
---

# 'കതിര്' കാര്‍ഷിക ക്ലബ്ബിന് ലോഗോ ഒരുക്കാം; വിദ്യാര്‍ത്ഥികളില്‍ നിന്ന് ഡിസൈനുകള്‍ ക്ഷണിച്ചു

> **Lead Summary:** ** **വിദ്യാര്‍ത്ഥികളെ കൃഷിയുമായി കൂടുതല്‍ അടുപ്പിക്കാനും കൃഷിയറിവും കാര്‍ഷിക സംസ്‌കാരവും പുതുതലമുറയ്ക്ക് പകരാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'കതിര്' കാര്‍ഷിക ക്ലബ് പദ്ധതിയുടെ ഔദ്യോഗിക ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനായി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു.

## Article Content

** **വിദ്യാര്‍ത്ഥികളെ കൃഷിയുമായി കൂടുതല്‍ അടുപ്പിക്കാനും കൃഷിയറിവും കാര്‍ഷിക സംസ്‌കാരവും പുതുതലമുറയ്ക്ക് പകരാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'കതിര്' കാര്‍ഷിക ക്ലബ് പദ്ധതിയുടെ ഔദ്യോഗിക ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനായി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു.

ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ലോഗോ കൈകൊണ്ടോ ഡിജിറ്റല്‍ രീതിയിലോ തയ്യാറാക്കാം. കൈകൊണ്ട് തയ്യാറാക്കുന്ന ലോഗോ എ ഫോർ വലുപ്പത്തിലുള്ള ഷീറ്റില്‍ തയ്യാറാക്കി, സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തില്‍ സമര്‍പ്പിക്കണം.

എന്‍ട്രികള്‍ സെപ്റ്റംബര്‍ 30-നകം ലഭിക്കണം.

**ഫോണ്‍ : 9383471778**

ഇമെയില്‍ : vegetableschemekzd@gmail.com

English Summary:

To bring students closer to agriculture and impart agricultural knowledge and culture to new generation, state government has invited logo designs from students for its Kathir agricultural club project official logo.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383445/ kathir-agriculture-club-logo-competition-kerala-students-invited)